You are currently browsing the category archive for the ‘Malayalam’ category.

ഷര്‍ട്ട് ഇട്ടപ്പോള്‍ ബട്ടന്‍ പൊട്ടി പോയി,
ബാഗ് എടുത്തപ്പോള്‍ ഹാന്ഡില്‍ വിട്ടു പോയി,
ഡോര്‍ തുറന്നപ്പോള്‍ കുറ്റി ഒടിഞ്ഞു.
കര്‍ത്താവേ മൂത്രം ഒഴിക്കാന്‍ പേടി ആകുന്നു

My laptop, PC, external HDD and mobile crashed.
Boo Haa Haa

TharaVishesham

ചോദ്യം: ആദ്യമായ് എപ്പോഴാണു്‌ താരന്‍ കണ്ടു തുടങ്ങിയതു്‌?

അയ്യോ തറ!

ചിക്കന്‍ഗുനിയയും ചപ്പാത്തിയും തമ്മിലുള്ള വ്യത്യാസം?

ചിക്കന്‍ഗുനിയ പരത്തുന്നതു്‌ കൊതുകുകളാണു്‌.
ചപ്പാത്തി പരത്തുന്നതു്‌ മനുഷ്യരാണു്‌.

Thanks Bency

1976-77. Class VI or VII. We had a Malayalam text book called ‘Bharathapuzha allenkil Nila Devi’ (I am not very sure about the ‘Devi’ part). It was a travelogue, about a trip down Bharathapuzha, with stop overs at Lakkadi, Cheruthuruthy, Thirunavaya, etc.

I would like to buy a copy of the book. Can you help?

Click here for The Hindu Magazine article on the river.

Photo: S. Ramesh Kurup, The Hindu

ബാബു കുരിയാക്കൊസ്‌ ഇനി ഇടക്ക്‌ മലയാളത്‌തില്‍ ബ്ലൊഗ് ചെയ്യും. സൂക്ഷിക്കുക!

Check out http://adeign.googlepages.com/ilamozhi.html, a ‘Manglish to Malayalam converter’ for more info, including how to make sense of the stuff above.

My thanks to Tess Thomas for the info.

Top Posts

Categories

Blog Stats

  • 87,103 hits
June 2020
M T W T F S S
1234567
891011121314
15161718192021
22232425262728
2930  

ClustrMaps

WEB2RANK